Saturday, April 14, 2012



"സഹപാഠിയുടെ കയ്യില്‍ ഇരുമ്പ് കൊണ്ട് ചാപ്പകുത്തല്‍...
പ്ലസ് ടുക്കാരന്‍റെ തല ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊളിച്ചത് പത്താം ക്ലാസുകാര്‍....
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച് അക്രമം അവസാനിപ്പിക്കണം എന്ന് അലമുറയിട്ടവരൊക്കെ ഇവിടെ തന്നെ ഉണ്ടോ ആവോ?
ചിലപ്പോള്‍ ഇവരൊക്കെ എസ്.എഫ്.ഐ.ക്കാര്‍ ആയിരിക്കുമായിരിക്കുമായിരിക്കും...
അല്ലെ മനോരമേ?"

No comments:

Post a Comment