കേരളത്തിലെ തെരുവീഥികളില്‍ എണ്ണമറ്റ വിദ്യാര്‍ഥി- യുവജന പോരാട്ടങ്ങള്‍ക്ക്
നേതൃത്വം കൊടുത്ത സ.ടി.വി.ആറിനെ ഇന്നാട്ടിലെ
ജനങ്ങള്‍ക്ക് അറിയാം. ആദര്‍ശം അണുവിട വിട്ടു
കളിച്ചിട്ടില്ലാത്ത സഖാവിനെതിരെ പി.സി.ജോര്‍ജ് എന്ന രാഷ്ട്രീയ നപുംസകം തന്‍റെ വൃത്തികെട്ട വായിലൂടെ നടത്തുന്ന മലവിസര്‍ജ്ജനം തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇന്നാട്ടിലെ
യുവാക്കളുടെ കയ്യില്‍ നിന്നും
ഇതിനുള്ള മറുപടി ലഭിക്കുമ്പോള്‍ ശ്രീ.പി.സി.ജോര്‍ജ്... നിങ്ങള്‍ക്കൊരു
പക്ഷെ അത് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല...
No comments:
Post a Comment